Not seeing anything above? Reauthenticate
Not seeing anything above? Reauthenticate
അമ്നിയോട്ടിക് ദ്രാവകം ചോർച്ച ഗർഭധാരണം തുടരുന്നതിനുള്ള ഒരു സാധാരണ ഭീഷണിയാണ്. ദക്ഷിണേന്ത്യൻ ഗർഭാവസ്ഥയുടെ 10 മുതൽ 15% വരെ ഇത് ബാധിക്കുന്നു. ഇതിനുള്ള മരുന്നുകളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. പ്രമേഹരോഗികളെയും പിസിഒഎസ് ബാധിച്ച ഗർഭിണിയെയും കൂടുതലായി ബാധിക്കുന്നു. മറുപിള്ളയുടെ വീക്കം കുറയ്ക്കുന്നതിലൂടെ ഇത് തടയാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തി, ഇത് തീർച്ചയായും പുതിയ കാര്യമാണ്.
Amniotic fluid leakage is a common threat to continuing pregnancy. This affects 10 to 15% of South Indian pregnancies. There has been no cure for this yet. Diabetic patients and pregnant women with PCOS are affected the most. I have found that this can be prevented by reducing the inflammation of the gallbladder, this is definitely a new thing.
ഗർഭധാരണവും കൂടിയ ബ്ലഡ് പ്രഷറും ! പ്രീ എക്ലാമ്പ്സിയ എന്ന ഗർഭിണികളുടെ രോഗം 20 ആഴ്ച ഗർഭം പിന്നിടുമ്പോൾ വർധിച്ച ബ്ലഡ് പ്രഷർ ,മൂത്രത്തിൽ ,. ആൽബുമിൻ , കാലിൽ നീര് ഇവയോടകൂടി പ്രത്യക്ഷപ്പെടുന്നു . എന്നാൽ ചിലരിൽ ഗർഭം 10 ആഴ്ച പിന്നിടുമ്പോഴേ ബ്ലഡ് പ്രെഷർ കൂടാൻ തുടങ്ങും . ഈ ഗർഭങ്ങൾ 20 ആഴ്ചയോടെ അലസിപോകുകയോ അല്ലെങ്കിൽ മാതാവിന്റെ ആരോഗ്യത്തിന് ഹാനികരമായതിനാൽ അബോർട് ചെയ്യണ്ടി വരും.ഇത് ദുഖകരമായ അവസതയാണ്. ഇതു രണ്ടും ഒരു നൂതനമായ ചികിത്സയാൽ തടഞ്ഞു ഗർഭം മാസം തികഞ്ഞു പ്രസവം സാധ്യമാക്കാവുന്ന താണ്.
Low Molecular Weight Heparins are not the panacea for Recurrent Abortions. It may not work in many instances . Especially those pregnant women with rising blood pressure by twelve weeks of pregnancy .Most difficult to treat in mothers who suffer Recurrent Pregnancy Loss are those who develop rising B.P by twelve week . They are sure to be aborted by twenty weeks even if most efficient anti hypertensive drugs are employed . These people can be saved by using certain non anti hypertensive drugs.
വർധിച്ചു വരുന്ന വന്ധ്യതാ , തുടര്ച്ചയായ് അബോര്ഷ്യൻ ആകുന്നതും ആതുനിക ജിവിത രിതിയും ആഹാര രിതികളും കാരണമാണ്.ആദ്യത്തെ മൂന്ന് മാസം ഫോളിക് ആസിഡ് മാത്രം മതി എന്ന ചികല്സരിതി 30% ഗര്ബിനികളുടെ ഗര്ബം അലസിപോകുന്നതിനു കാരണമാണ്. 30% ഗർഭം നഷ്ട പ്പെടുന്ന വസ്തുത പൊതു ജനം അറിയാത്തതാണ്. നാഷണൽ മറ്റേർണിറ്റി ചികിത്സയിൽ ഇതു കണക്കിലെടുത്തു പുതിയ റിസേർച് മരുന്നുകളും ഇവ യിൽ ഗവേഷണം ചെയ്യുന്ന ഡോക്ടർ സമൂഹത്തെ മുൻപന്തിയിൽ കൊണ്ടുവരേണ്ടുന്നതാണ്.
കുഞ്ഞു അനങ്ങാൻ തുടങ്ങിയ ശേഷം ഗർബിനികൾക്ക് ഉണ്ടാകുന്ന ബ്ലീടിങ്ങു മറുപിള്ള പിരിഞ്ഞു രക്ത സ്രാവത്തിൽ കലാശിക്കുന്നു.കുഞ്ഞു നഷ്ടപെടുന്നു ഇതിന്റെ കാരണം പലപ്പോഴും അറിയുന്നില്ല . ചികിത്സ അടിയന്തരമാണ്,.പ്രതെയക മരുന്നിനാൽ ഈ ഗര്ബം നിലനിര്തുവാൻ കഴിയും