ആറുവർഷത്തെ ദാമ്പത്യ ജീവതത്തിൽ തുടർച്ചയായ നാലു അബോര്ഷ്യന് ശേഷം ചികിത്സ യുടെ പുതിയ മാനദണ്ഠവും കൈവരിച്ചു തനിക്കു പിറന്ന കുഞ്ഞോമനയുമായി ജീന അനിസ് ചിറയിൻ പുത്തൻ വീട് ,എരുവ ,കായംകുളം .
എല്ലാ ആശംസകളും നേരുന്നു.
ആറാം മാസത്തിൽ വലിയ ഫൈബ്രോയിഡ്മുഴ ഉണ്ടാക്കിയ ഗുരുതരമായ ബ്ലീഡിങ്ങിനെ [ Placental Abruption ] പുതിയ ചികിത്സ മൂലം അതിജീവിച്ചു കുഞ്ഞോമനയ്ക്കുജന്മം നൽകിയ മഞ്ജു ശ്രീകാന്തിന് ,കൊയ്പ്പള്ളികാരായ്മ, ഓലകെട്ടിയമ്പലം ,എല്ലാ ആശംസകളും !
എട്ടു ആഴ്ചയിലെ വരുന്ന രക്ത സമ്മർദ്ദം മൂലം ഗർഭ ചിദ്രം അനുഭവിച്ചിരുന്ന താരാ ടി .ഡി തറയിൽ പുത്തൻ വീട് ,പള്ളിക്കൽ ,കായംകുളം, ഒൻപതു വർഷത്തിന് ശേഷം ഇത്തവണയും രണ്ടാമാസത്തിൽ തുടങ്ങിയ രക്ത സമ്മർദ്ദത്തെ സാധാരണ നിലയിലാക്കി മാസം തികഞ്ഞു രണ്ടു ഓമനകുഞ്ഞുങ്ങൾ ! അനുമോദനങ്ങൾ !
ആറു വർഷത്തെ വിവാഹ ജീവിതത്തിൽ തുടർച്ചയായ മൂന്നു അബോര്ഷ്യന് ശേഷം തനിക്കുവന്ന സൗഭാഗ്യവുമായി ശോഭ രാജേഷ് , വിശ്വ ഭവനം ,ചിങ്ങോലി MOB NO 8891641107
ഏഴാം മാസത്തിലുണ്ടായ ശക്തിയായ ബ്ലീഡിങ്ങിനെ പുതിയ മരുന്നിനാൽമറികടന്നു മാസം തികഞ്ഞു പ്രസവിച്ച ശില്പ അരുൺ , ഹിമ ഗൗരി , ക്ലാപ്പന , കരുനാഗപ്പളി , 8157933050 .Abruptio Placentae എന്ന ഗർഭ കാല പ്രശ്നത്തിന് മോഡേൺ മെഡിസിനിൽ മരുന്നില്ല . ശില്പയ്ക്കും കുഞ്ഞിനും കായംകുളം മാതാ മിഷ്യൻ ഹോസ്പിറ്റലിന്റെ ആശംസകൾ !
Remya. B
"After 6 abortions within a span of 4 years and a report of 46 XXt chromosome translocation in me, I just gave birth to a healthy male baby weighing 3.1 Kg . I would like to thank my doctor Bennie for fulfilling my motherhood. It has been a blessing to my husband and me after a series of traumatic miscarriages. If people like me need help, please contact my Doctor."
-Remya.B, W/o Shaji.S.T,Lekha Bhavanam, Puthiyavila, Pattolimarket.P.O
This is ALFY mon born to SINI and LOVIN after a series of abortions and at a time when they had lost all hope of having a child.They were here in our hospital for a period of 8 months under Dr Bennie Iype's treatment.We thank lord for fulfilling their dreams and we hope to bring light to thousands of such mothers with recurrent abortions.